Section

malabari-logo-mobile

ബഹ്‌റൈനില്‍ ഷെയ്ഖ് തലാലിനെ ഉപആഭ്യന്തര മന്ത്രിയായി നിയമിച്ചു

HIGHLIGHTS : മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, ഷെയ്ഖ് തലാല്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയെ ഉപആഭ്യന്തര മന്ത്രിയായി നിയമിച്ചു. രാജകീയ ഉത്തര...

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, ഷെയ്ഖ് തലാല്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയെ ഉപആഭ്യന്തര മന്ത്രിയായി നിയമിച്ചു. രാജകീയ ഉത്തരവിലൂടെ പുതുതായി നിയമിതനായ ഉപആഭ്യന്തര മന്ത്രി ചുമതലയേറ്റ ശേഷം ക്യാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കും.

അതേസമയം ദേശീയ സുരക്ഷാ ഏജന്‍സി പുനഃസംഘടിപ്പിക്കുകയും ലഫ്‌നന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദേലിനെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. 2017 ലെ 51 ാം നിയമപ്രകാരം ഔദ്യോഗിക ഗസ്റ്റില്‍ പ്രസിദ്ധീകരിക്കുന്ന അന്ന് മുതല്‍ നിയമനം പ്രാബല്യക്കില്‍ വരും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!