Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന വടകര ഇരിങ്ങല്‍ മൂരാട് സ്വദേശി അബ്ദുള്‍ റസാഖ്(49) നിര്യാതനായി. പതിനെട്ട...

മനാമ: ബഹ്‌റൈനില്‍ അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന വടകര ഇരിങ്ങല്‍ മൂരാട് സ്വദേശി അബ്ദുള്‍ റസാഖ്(49) നിര്യാതനായി. പതിനെട്ട് വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു അദേഹം.

രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദനയെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. ഭാര്യ;നസീമ. മക്കള്‍: ഷംല, ഷഫീഖ്, തസ്ലീമ. ജാമാതാക്കള്‍ ദില്‍ഷാദ്(ബഹ്‌റൈന്‍), സൗജല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!