ബഹ്‌റൈനില്‍ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

മനാമ: യുവാവ് വൈദ്യുതാഘാതമേറ്റുമരണപ്പെട്ടു. ഹസ്സന്‍ മാക്കി(38) എന്ന ബഹ്‌റൈനിയാണ് മരിച്ചത്. ജോലിക്കിടെ അപകടം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിട്രയിലെ ഇസാ ടൗണിലെ അലുമിനിയം കമ്പനിയിലെ മെക്കാനിക്കാണ് ഹസ്സന്‍.

Share news
error: Content is protected !!
Scroll to Top