ബഹ്‌റൈനില്‍ മുസല്ലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്‌റൈനിലെ മുസല്ലാ ഏരിയയിലെ തുറസായ സ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയാള്‍ 41 കാരനായ ബഹ്‌റൈന്‍ സ്വദേശിയാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്. മൃതദേഹം ബഹ്‌റൈന്‍ പോലീസ് അന്തര നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജീലൂടെയാണ് മരണ വിവരം സ്ഥിതീകരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top