ബഹ്‌റൈനില്‍ സിട്ര ബ്രിഡ്ജിലെ വണ്‍വേ അടച്ചു

മനാമ: അല്‍ ഹസ്സം ജംഗ്ഷന് സമീപം സിട്ര ബ്രിഡിജിലെ തെക്കുഭാഗത്തേക്ക് പോകുന്ന രണ്ട് വണ്‍വേകള്‍ അടച്ചു. അറ്റകുറ്റ പണികള്‍ക്കായാണ് റോഡ് അടച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് അടച്ച റോഡ് ഞായറാഴ്ച വൈകീട്ട് 5 മണിക്കെ ഇനി തുറക്കുവെന്ന് നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top