ബഹ്‌റൈനില്‍ ലേബര്‍ ക്യാമ്പില്‍ മോഷണം; കള്ളന്‍ പിടിയില്‍

മനാമ: ലേബര്‍ ക്യാമ്പില്‍ മോഷണം നടത്തിവന്ന കള്ളന്‍ പിടിയിലായി. മുഹ്‌റാഖിലെ ലേബര്‍ ക്യാമ്പില്‍ നിന്നും പണവും മൊബൈല്‍ ഫോണും മോഷണം നടത്തിയ കള്ളനാണ് അറസ്റ്റിലായത്.

ക്യാമ്പിലുള്ള തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

അതെസമയം പിടിയിലായ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share news
error: Content is protected !!
Scroll to Top