ബഹ്‌റിനില്‍ നിന്നും നൂറ് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

ബഹ്‌റിനില്‍ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികള്‍ക്ക് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നല്‍കും. അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.

Related Articles