പരപ്പനങ്ങാടി: പുത്തരിക്കല്‍ സജ്‌ന മെഡിക്കല്‍സ് ഉടമ കാഞ്ഞൊളി ബാലകൃഷ്ണന്‍ (84) നിര്യാതനായി. ഭാര്യ രമണി. മക്കള്‍: രബീഷ് ചന്ദ്, സജ്‌ന, ബിജ്‌ന. മരുമക്കള്‍: നിധിന്‍ (ഫറോക്ക് ), സന്ദീപ് (പയ്യന്നൂര്‍), രഞ്ജിനി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
Share news