ആയിഷബീവി (72) നിര്യാതയായി.

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്തിലെ പരേതനായ അമ്മാമ്പത്ത് മൊയ്തീന്‍കുട്ടിയുടെ മകള്‍ ആയിഷബീവി (72) നിര്യാതയായി. സഹോദരങ്ങള്‍: അഹ്മദ്കുട്ടി ഹാജി, കോയ ഹാജി, അബൂബക്കര്‍ ഹാജി, ബീക്കുട്ടി ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ.

Share news
error: Content is protected !!
Scroll to Top