ആയിഷ (73) നിര്യാതയായി.

പരപ്പനങ്ങാടി:ഉള്ളണം നോര്‍ത്തിലെ പരേതനായ ചെറച്ചംവീട്ടില്‍നടാംതോട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആയിഷ (73) നിര്യാതയായി.
മക്കള്‍: അബ്ദുറസാക്ക്, ഖദീജ, ജമീല, സഫിയ, ബുഷ്റ.
മരുമക്കള്‍:മുഹമ്മദലി (കളിയാട്ടമുക്ക് ),മുസ്തഫ (കളിയാട്ടമുക്ക് ), ആസ്യ.

Share news
error: Content is protected !!
Scroll to Top