ഊര്‍പ്പായി ആയിശാബീവി (79) നിര്യാതയായി

പരപ്പനങ്ങാടി :പരേതനായ വേളക്കാട്ട് ഹംസ ഹാജിയുടെ ഭാര്യ ഊര്‍പ്പായി ആയിശാബീവി (79) നിര്യാതയായി.

മക്കള്‍ ജമാല്‍ നാസര്‍ (പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിണ്ടന്റ്) മുഹമ്മദ് അഫ്‌സല്‍(BA PCO ബഹ്‌റൈന്‍) സുബൈര്‍, ഷിഹാബ് (ജിദ്ധ) സബിത, സഫീല, ഷര്‍മിന. മരുമക്കള്‍: സൈഫുന്നിസ, ഷാഹിന, ഫൗസിയ, ഷബ്‌ന, ഹസ്സന്‍ ( പുളിക്കല്‍) ഹനീഫ (പുത്തൂര്‍ പള്ളിക്കല്‍) സക്കീര്‍ ഹുസൈന്‍ (അരീക്കാട് കോഴിക്കോട്).

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top