ആലത്തിയൂര്‍: കണമംഗലത്ത് ആയിശു (78)നിര്യാതയായി. ഭര്‍ത്താവ് പരേതനായ ആലസ്സന്‍. മക്കള്‍ :മറിയ ,സൈതലവി, കദീജ .മരുമക്കള്‍:മുഹമ്മദ് കുട്ടി (ബിപി അങ്ങാടി) അബ്ദുള്‍ കരിം (വയനാട്), ആയിഷ (ആലത്തിയൂര്‍).കബറടക്കം ആലത്തിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



