ആയിഷ 75 ( ഉമ്മുട്ടി ) നിര്യാതയായി

പരപ്പനങ്ങാടി :മാപ്പൂട്ടിൽ റോഡിന് സമീപം താമസിക്കുന്ന പരേതനായ പട്ടവകടവ് കോമുക്കുട്ടി ഹാജിയുടെ ഭാര്യ ആയിഷ 75 ( ഉമ്മുട്ടി ) നിര്യാതയായി.  മക്കൾ:  മുസ്ഥഫ (കച്ചവടം) , അബ്ദുൽ ഗഫൂർ (ദുബായ്) , സഫിയ. മരുമക്കൾ: സുഹറ, റംല

Share news
error: Content is protected !!
Scroll to Top