ആയിഷ (65) നിര്യാതയായി

ചിറമംഗലം നെല്ലിക്കപറമ്പില്‍ ആയിഷ (65) നിര്യാതയായി. ഭര്‍ത്താവ്: മേലേവീട്ടില്‍ അബൂബക്കര്‍. മക്കള്‍: ഫൈസല്‍,സൈഫുനിസ കയറുന്നിസ, സുഹറാബി, ഹനീഫ. മരുമക്കള്‍: സെമീറ, ജാബി, സുബൈര്‍ ,ഖാലിദ്, ജലീല്‍. മയ്യത്തു നമസ്‌കാരം ചിറമംഗലം മഹല്ല് ജുമാമസ്ജിദ് 10 മണിക്ക് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top