Section

malabari-logo-mobile

കിഴിക്കാട്ടില്‍ ജ്യോതീന്ദ്രന്‍ (66) നിര്യാതനായി

HIGHLIGHTS : Kizhikkatil jyothindran (66) passed away

വള്ളിക്കുന്ന്: വള്ളിക്കുന്ന് പോസ്റ്റോഫിസിലെ റിട്ട പോസ്റ്റ് മാസ്റ്റര്‍ കിഴിക്കാട്ടില്‍ ജ്യോതീന്ദ്രന്‍ (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: അനുഷ (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), അമൃത (ബെല്‍ജിയം), ഡോ. അഞ്ജന (ഷിഫ ഹോസ്പിറ്റല്‍ കല്ലംപാറ) മരുമക്കള്‍. സുനില്‍ (കേരളഗ്രാമീണ ബാങ്ക്), അനുരാജ്(ബെല്‍ജിയം). സഹോദരങ്ങള്‍: സത്യഭാമ, അയ്യപ്പന്‍ മലാപ്പറമ്പ്, രുഗ്മിണി, ശ്രീധരന്‍ ചെമ്മാട്, അജിത, വെലായുധന്‍ മഞ്ചേരി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!