വനിതകള്‍ക്ക് ഓട്ടോറിക്ഷ, ഇരുചക്രവാഹനം വിതരണം ചെയ്തു

ചേളന്നൂര്‍ : പഞ്ചായത്ത് വാര്‍ഷിക പദ്ധ തിയില്‍ ഉള്‍പ്പെടുത്തി സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമാ യി അഞ്ച് വനിതകള്‍ക്ക് ഷീ ഓട്ടോറിക്ഷയും ഹോം ഷോപ്പ് ഉള്‍പ്പെടെ തൊഴില്‍ ചെയ്യുന്ന എട്ട് വനിതകള്‍ക്ക് ഇരുചക്ര വാഹനവും വിതരണംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഗൗരി പു തിയോത്ത് അധ്യക്ഷയായി.

സ്ഥിരംസമിതി അധ്യക്ഷരായ പി സുരേഷ് കുമാര്‍, പി കെ കവിത, സി പി നൗഷീര്‍, അംഗ ങ്ങളായ എന്‍ രമേശന്‍, വി എം ചന്തുക്കുട്ടി, ടി വത്സല, വി എം ഷാനി, പഞ്ചായത്ത് സെക്രട്ടറി കെ മനോജ് കുമാര്‍, പി സിന്ധു, കെ നിധിന്‍, ഹരീ ഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top