പരപ്പനങ്ങാടി: റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാന്‍ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാര്‍ക്കു കൂടി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ റെയില്‍വെ സ്‌റ്റേഷന് മുന്‍പില്‍ ധര്‍ണ നടത്തി.
ധര്‍ണ ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു.
അഷറഫ് പഴയ കത്ത്, കെ.പി.ഗഫൂര്‍ , റഫീഖ് പുഴക്കലകത്ത്, സെയ്തലവി മാസ്റ്റര്‍, സി.മുസ്തഫ, ടി.അസ്‌ക്കര്‍, ഇര്‍ഷാദ് പുതിയാടന്‍ നേതൃത്വം നല്‍കി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




