കൂലികുറച്ച്‌ മാതൃകയായി മണ്ണുത്തിയിലെ ഓട്ടോറിക്ഷകള്‍

Auto-rickshawതൃശ്ശൂര്‍: രണ്ടും മൂന്നും തവണയായി ഇന്ധന വില കുറഞ്ഞതോടെ മണ്ണുത്തിയിലെ മുളയം ആശ്രമസ്‌റ്റോപ്പിലെ 17 ഓട്ടോറിക്ഷകള്‍ കൂലി കുറച്ചു. സിഐടിയു യൂണിയനിലെ തൊഴിലാളികളണ്‌ കേരളത്തിന്‌ മാതൃകയാക്കാവുന്ന ഈ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌.

പെട്രോളിന്‌ ലിറ്ററിന്‌ വില 60 രൂപയായതോടെ മിനിമം ചാര്‍ജ്ജ്‌ 20 രൂപയില്‍ നിന്ന്‌ 15 രൂപയാക്കിയാണിവര്‍ കുറിച്ചു. കിലോമീറ്ററിന്‌ പത്ത്‌ രൂപയാക്കിയത്‌ എട്ട്‌ രൂപയായി കുറച്ചിട്ടുണ്ട്‌്‌.

Share news
error: Content is protected !!
Scroll to Top