പരപ്പനങ്ങാടി:ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
ഇന്ന് രാവിലെ പരപ്പനങ്ങാടി അഞ്ചപ്പുരയില്‍വെച്ചാണ് അപകടം. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



