ചെട്ടിയാര്‍മാട് അത്താണിക്കല്‍ റോഡില്‍ കാര്‍ ഇടിച്ച് ഓട്ടോ മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക്

HIGHLIGHTS : Auto overturned after hitting car on Chettiyarmad Atthanikkal Road; driver injured

careertech

തേഞ്ഞിപ്പലം:ചെട്ടിയാര്‍മാട് അത്താണിക്കല്‍ റോഡില്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഹാജിയാര്‍ വളവ് ബസ്റ്റോപ്പിനടുത്ത് കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. ഇടിയെ തുടര്‍ന്നന് ഓട്ടോ മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് പകല്‍ 12.30 ഓടയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!