രണ്ടത്താണിയില്‍ അപടത്തില്‍ ഓട്ടോ ഡ്രൈവര്‍മരിച്ചു;ഭാര്യക്കും മക്കള്‍ക്കും പരിക്ക്

മലപ്പുറം:ദേശീയപാതയിലുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു.കണ്ണമംഗലം വെസ്റ്റ് സ്വദേശി രഞ്ജിത്ത് ടി.എം(36)ആണ് മരിച്ചത്.

അപകടത്തില്‍ രഞ്ജിത്തിന്റെ ഭാര്യ ഷിജി. മക്കളായ ദില്‍ജിത്ത്, ശിവാനി എന്നിവര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top