Section

malabari-logo-mobile

പടിക്കലില്‍ ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

HIGHLIGHTS : തിരൂരങ്ങാടി: പടിക്കലില്‍ ഓട്ടോ മറിഞ്ഞു പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പടിക്കല്‍ താഴെ കൊമ്പില്‍ വെങ്ങശ്ശേരി കുഞ്ഞാലിയുടെ മകന...

തിരൂരങ്ങാടി: പടിക്കലില്‍ ഓട്ടോ മറിഞ്ഞു പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പടിക്കല്‍ താഴെ കൊമ്പില്‍ വെങ്ങശ്ശേരി കുഞ്ഞാലിയുടെ മകന്‍ ഇമ്പിച്ചി കോയ (45) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച്ച വൈകുന്നേരം പടിക്കല്‍ ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യ: ആസിയ. മക്കള്‍: നിയാസ്,മഹ്റൂഫ്, മര്‍ജാന.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!