Section

malabari-logo-mobile

ഭക്തി സാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല

HIGHLIGHTS : തിരുവനന്തപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല. രൊവിലെ 10.23 ന് പണ്ടാര അടുപ്പില്‍ നിന്ന് തീ പകര്‍ന്നത്. ഉച്ചയ്ക്ക് 2.10 ന് പൊങ...

തിരുവനന്തപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല. രൊവിലെ 10.23 ന് പണ്ടാര അടുപ്പില്‍ നിന്ന് തീ പകര്‍ന്നത്. ഉച്ചയ്ക്ക് 2.10 ന് പൊങ്കാല നിവേദിക്കും. വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയില്‍ എത്തിയത്.

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കനത്ത ജാഗ്രതായിലാണ് ഇത്തവണത്തെ പൊങ്കാല ഒരുക്കങ്ങള്‍. പൊങ്കാലയിടുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കയിരുന്നു. വിദേശത്തു നിന്ന് എത്തിയവര്‍ താമസ സ്ഥലങ്ങളില്‍ പൊങ്കാലയിടണമെന്നും ദര്‍ശന ക്രമീകരണത്തിന് ഒരുക്കിയിട്ടുള്ള കമ്പിളില്‍ സ്പര്‍ശിച്ചവര്‍ കൈ കഴുകണമെന്നും വ്യക്തിയില്‍ നിന്നും കൈകയകലം പാലിച്ച് ക്യവില്‍ നില്‍ക്കണമെന്നും ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കുന്നു.

sameeksha-malabarinews

രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!