മോഷണശ്രമം; കർണാടക സ്വദേശി പിടിയിൽ

കോഴിക്കോട് : ഹാർഡ്വെയർ കടയിൽ മോഷണത്തിന് ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. തുംഗുർ സ്വദേശി ഉദയകുമാറി (32)നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. വലിയങ്ങാടിയിലെ ഹോം നീഡ്‌സ് എന്റർപ്രൈസസ് എന്ന കടയിലാണ് മോഷണ ശ്രമമുണ്ടായത്.

ടൗൺ എസ്ഐ സൂരജ്, എസിപിഒമാരായ പി വിജീഷ്, ശ്രീജിത്ത്, മുഹമ്മദ് റിയാസ്, സിപിഒ സക്കറിയ എന്നിവരാണ് പ്രതിയെ പിടിച്ചത്.

കോടതിയിൽ ഹാജരാക്കി റി മാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top