
പാണ്ടിക്കാട്ടെ പഴം, പച്ചക്കറി കടകളിലും ചിക്കന്‍ സ്റ്റാളിലും മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ് കടകളില്‍ കള്ളന്‍ കയറിയത്.
മോഷ്ടാവിന്റെ സി സിടിവി ദൃശ്യം ലഭിച്ചു. അന്വേഷണമാവശ്യപ്പെട്ട് വ്യാപാരികള്‍ പാണ്ടിക്കാട് പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




