കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം

കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. ദക്ഷിണ കർണാടകത്തിലെ ചിക്കബല്ലപുർ യിലെ സെൻറ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

160 വർഷം പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയുടെ കൂടാരവും സെൻറ് ആൻറണിയുടെ പ്രതിമയും തകർത്തു. ബാംഗ്ലൂരിൽ നിന്ന് 65 കിലോമീറ്റർ അകലെ സൂസൈ പാളയത്ത് ആണ് പള്ളി.

ഇന്ന് പുലർച്ചെ 5 30ന് അക്രമം നടന്നത്. കർണാടകയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിൽ അവതരിപ്പിക്കാൻ ഇരിക്കെയാണ് ആക്രമണം.

Share news
error: Content is protected !!
Scroll to Top