റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആട്ട വിതരണം

ഫെബ്രുവരി മാസത്തില്‍ എ.എ.വൈ വിഭാഗത്തിന് മൂന്ന് പാക്കറ്റ് ആട്ടയും പി.എച്ച്.എച്ച് വിഭാഗത്തിന് പരമാവധി നാല് പാക്കറ്റ് ആട്ടയും, ടൈഡ് ഓവര്‍ (എന്‍.പി.എസ്., എന്‍.പി.എന്‍.എസ്, എന്‍.പി.ഐ) വിഭാഗങ്ങള്‍ക്ക് ലഭ്യതക്കനുസരിച്ച്, 3-4 പാക്കറ്റ് ആട്ടയും ലഭിക്കും.

കാര്‍ഡുടമകള്‍ നിശ്ചിത തിയതിക്കകം  അനുവദിച്ച വിഹിതം വാങ്ങണം.

 

Share news
error: Content is protected !!
Scroll to Top