അത്തോളി രാധാകൃഷ്ണൻ (80) നിര്യാതനായി

പരപ്പനങ്ങാടി : മിച്ചഭൂമി സമരത്തിൽ ജയിൽ വാസം അനുഷ്‌ഠിച്ച പഴയകാല കമ്യൂണിസറ്റ് പാർട്ടി പ്രവർത്തകനും മൂന്നിയൂർ ജനത ടൈൽ വർക്സിലെ റിട്ടയേഡ് ജീവനക്കാരനുമായ പരപ്പനങ്ങാടി ടെലിഫോൺ എക്സ്ചേഞ്ച് റോഡിനടുത്തെ അത്തോളി രാധാകൃഷ്ണൻ (80) നിര്യാതനായി .
ഭാര്യ ലക്ഷ്‌മി.
മക്കൾ : രാഗേഷ്, ലേഖ ( പരപ്പനങ്ങാടി വില്ലേജ് ഓഫീസ്, സ്മിത (മലബാറി ന്യൂസ് ), രൂപേഷ് . മരുമക്കൾ : എം പ്രമോദ് , വി കെ. സൂരജ് (എക് സൈസ് ), രേഷ്മ, അഭിഷ. സഹോദരങ്ങൾ: സുലോചന Late, സുബ്രഹ്മണ്യൻ Late, നാരായണൻ അത്തോളി, രാമൻ, ജയരാജൻ. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top