ആതവനാട് ക്വാറിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടക്കല്‍ : ആതവനാട് ചോറ്റൂര്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ യുവാവ് മുങ്ങിമരിച്ചു
ബുധനാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടത്തില്‍ പെട്ടത്
പൂഴിക്കുത്ത് സ്വദേശി പാലക്കല്‍ ഹമീദിന്റെ മകന്‍ഷൂക്കൂറാണ് മരിച്ചത്(24)മരിച്ചത്.
ചെങ്കുത്തായ ക്വാറിയിലെ ആഴത്തില്‍ ഷൂക്കൂറിന്റെ ജഡം പുറത്തെടുക്കാനുള്ള നാട്ടുകാരുടെയും പൊ1ലീസിന്റെയും ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശ്രമം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top