അടക്ക മോഷണം പോയി

തിരൂര്‍: തിരുന്നാവായയില്‍ വീട്ടില്‍ സൂക്ഷിച്ച അരലക്ഷത്തോളം രൂപ വിലയുള്ള അടക്ക മോഷണം പോയി.

തിരുന്നാവായ സൗത്ത് പല്ലാര്‍ കരിമ്പനക്കല്‍ കുമാര ന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ച അടക്കയാണ് ബുധനാഴ്ച രാത്രിയില്‍ മോഷണം പോയത്.

അര ക്വിന്റല്‍ പൊളിച്ചതും മൂന്ന് ചാക്ക് പൊളിക്കാത്തതുമാണ് കവര്‍ന്നത്. പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top