തിരുവനന്തപുരം:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാംമത് ജന്മവാര്‍ഷികദിനമായ 2025 ഒക്ടോബര്‍ 2ന് രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുഷ്പാര്‍ച്ചന നടത്തി.
നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



