നിയമസഭാ കയ്യാങ്കളി കേസ്;നിരപരാധിത്വം വിചാരണ കോടതിയില്‍ അവതരിപ്പിക്കും;മന്ത്രി വി ശിവന്‍ കുട്ടി

Assembly bribery case: Innocence to be presented in trial court; Minister V Sivankutty

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധി അംഗീക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേസില്‍ വിശദാംശങ്ങള്‍ കേടതി പരിശോധിച്ചിട്ടില്ല. വിചാരണ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ജനപക്ഷത്ത് നില്‍ക്കുമ്പോള്‍ സമരം നടത്തേണ്ടിവരു മെന്നും കേസുകള്‍ ഉണ്ടാവാറുണ്ടെന്നും അദേഹം പറഞ്ഞു.

ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കരുതുന്നുള്ളു. വിചാരണ കോടതി നടപടികളുമായി മുന്നോട്ടു പോകട്ടെ. രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും വിചാരണ നേരിടണമെന്നേ കോടതി പറഞ്ഞിട്ടുള്ളുവെന്നും മന്ത്രി ശിവന്‍ക കുട്ടി പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •