ആസാം റൈഫിള്‍സ് എക്‌സ് – സര്‍വ്വീസ്‌മെന്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ധീരതക്കുള്ള ഈ വര്‍ഷത്തെ രാഷട്രപതിയുടെ പുരസ്‌കാര ജേതാവ് റിട്ട: കമാണ്ടന്റ് എം ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
മുതിര്‍ന്ന ടി.കെ.രാമചന്ദ്രന്‍, പി.ഗിരീഷ് കുമാര്‍, എം.പി.സുധാകരന്‍, കഷ്ണ വിജയന്‍, കെ.സേതുമാധവന്‍, എം.പി പ്രേമന്‍ പ്രസംഗിച്ചു.
അവാര്‍ഡ് ജേതാക്കളേയും മുതിര്‍ന്ന പൂര്‍വ്വ സൈനികരേയും വിധവകളേയും ആദരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




