HIGHLIGHTS : Logo release
പരപ്പനങ്ങാടി: എസ് എന്‍ എം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് ഹസ്സന്‍കോയ മാസ്റ്റര്‍ മെമ്മോറിയല്‍ സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം സ്കൂള്‍ മാനേജര്‍ അഷ്റഫ് കുഞ്ഞാവസ് നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി സബ്ജില്ലയിലെ സ്കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.ഫുട്ബോള്‍,ക്രിക്കറ്റ്,ബാറ്റ്മിന്റന്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
പ്രകാശന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബെല്ലജോസ്, അധ്യാപരായ ടിപി ജയരാജന്, യു കൂഞ്ഞാലി, ഇഒ ഫൈസല്‍, ഇര്‍ഷാദ് ഓടക്കല്‍, അക്ബര്‍, എംസിസി റഷീദ്, ഇകെ ഇര്‍ഷാദ്, പി സമീല്‍, റമീസ് നഹ, അദീബ്, കെ രമേശന്, അഫ്സല് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു