Section

malabari-logo-mobile

പരപ്പനങ്ങാടി കെഎസ്എഫ്ഇ വായ്പ്പാമേള

HIGHLIGHTS : Parapanangadi KSFE loan fair

പരപ്പനങ്ങാടി: കെഎസ്എഫ്ഇ പരിസരത്ത് നടന്ന വായ്പ്പാമേള പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ ബാനു ഉദ്ഘാടനം ചെയ്തു.
കെ എസ് എ ഇ യുടെ വിവിധ പദ്ധതികളെ കുറിച്ച് മാനേജര്‍ അലി ഇല്ലിക്കല്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് . എന്‍ എം ആശംസ പ്രസംഗം നടത്തി. അസി. മാനേജര്‍ ഹനീഫ. സി. പി നന്ദി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!