ആസ്യ ഹജ്ജുമ്മ (77)നിര്യാതയായി

പരപ്പനങ്ങാടി:കൊടിഞ്ഞി കാളംതിരുത്തിയിലെ പരേതനായ കൊല്ലംതൊടിക കുഞ്ഞീതുഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (77)നിര്യാതയായി.
മക്കൾ: അബ്ദുസമദ്, അബ്ദുൽഹമീദ്, അബ്ദുൽനാസിർ, മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ദീഖ്, കുഞ്ഞീവി, ഫാത്തിമത്ത് സുഹറ. മരുമക്കൾ : അബ്ദുൽഅസീസ്, ഇബ്രാഹിംകുട്ടി. ഖബറടക്കം  തിങ്കൾ രാവിലെ 10 മണിക്ക് കാളംതിരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top