അബ്ദുള്ള ഹാജി (75) എന്ന അബ്ദുക്ക നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി – ആനപ്പടി മൊടുവിങ്ങൽ ബസ്സ്റ്റോപ്പിനടുത്തെ  മഞ്ഞറോടൻ അബ്ദുള്ള ഹാജി (75) എന്ന അബ്ദുക്ക നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ആയിഷ, ആബിദ്, സുബൈർ ( മുത്തുട്ടി), ഷമീം
മരുമക്കൾ: അബൂബക്കർ ,ഷബ്ന, ഫൗസിയ, സുഫൈന .

Share news
error: Content is protected !!
Scroll to Top