Section

malabari-logo-mobile

അഷ്റഫ് നഹ(58) നിര്യാതനായി

HIGHLIGHTS : Ashraf Naha (58) passed away

കരുവന്‍തിരുത്തി: പരേതനായ മണ്ണറായില്‍ കമ്മുക്കുട്ടി നഹയുടെ മകന്‍ അഷ്റഫ് നഹ (58) നിര്യാതനായി.ഭാര്യ: അസ്മാബി.മാതാവ് : മമയ്യ .മക്കള്‍: യാസിര്‍ നഹ, യുംന ജാസ്മിന്‍, യുസൈറ, ബാസിം നഹ, ഹാഷിം നഹ.മരുമക്കള്‍ : നൗഫല്‍ (ബേപ്പൂര്‍), ജൗഹര്‍ ( മൂന്നിയൂര്‍), അതിയ്യ ഹബീബ് (കരുവന്‍തിരുത്തി).സഹോദരങ്ങള്‍ : മറിയം ( കാക്കഞ്ചേരി), മൈമൂന (പുത്തൂര്‍ പള്ളിക്കല്‍).മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക് മഠത്തില്‍പാടം ജുമാഅത്ത് പള്ളിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!