
പരപ്പനങ്ങാടി : എന്‍.സി.സി റോഡിലെ പരേതനായ അച്ചമ്പാട്ട് കുഞ്ഞിക്കോയാമുട്ടി (ഇക്കാമു ) എന്നവരുടെ മകന്‍ അഷ്‌റഫ് (50) നിര്യാതനായി.ഭാര്യ: റംല. മകന്‍: അല്‍ത്താഫ്. സഹോദരന്‍: ആഷിക്. മാതാവ് : റുഖിയ. മയ്യത്ത് നമസ്കാരം 11മണിക്ക് പനയത്തിൽ ജുമാ മസ്ജിദിൽ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



