HIGHLIGHTS : Arun K Nair (54) passed away at Karut
വള്ളിക്കുന്ന് : അരിയല്ലൂര്‍ പയ്യനാട്ട് ളാകയില്‍ കറുത്തേടത്ത് അരുണ്‍ കെ നായര്‍ (54) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് കോഴിക്കോട് പുതിയ പാലം ശ്മശാനത്തില്‍. പിതാവ് : പരേതനായ മൂത്തഞ്ചേരി കൃഷ്ണനുണ്ണി നായര്‍.
മാതാവ് : പരേതയായ സരസ്വതി അമ്മ.
ഭാര്യ : ശ്യാമള. സഹോദരി : അഞ്ചു കെ നായര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക