HIGHLIGHTS : Arrested with six liters of Mahe liquor

നാദാപുരം: നെടുംപറമ്പിൽ 6 ലിറ്റർ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. നെടുംപറമ്പിലെ കുനിയിൽ വീട്ടിൽ പ്രവീഷി(38)നെയാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ എം അനുശ്രീ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊവ്വ വൈകി ട്ട് 4.45ന് കൂട്ടായി കാട്ടിലേക്ക് പോകുന്ന റോഡിൽ വച്ചാണ് പ്രവീഷ് പിടിയിലായത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ കെ ജയൻ, സിഇഒ ശ്രീജേഷ്, അശ്വിൻ ആനന്ദ്, ദീപുലാൽ, വനിതാ സിഇഒ സൂര്യ, സിവിൽ എക്സൈസ് ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു