വനത്തിനുള്ളിൽ നിന്ന് നാടൻ തോക്കുമായി പിടിയിൽ

ഇരുളം : ബിനാച്ചി -കേണിച്ചിറ റോഡിന് സമീപം മടൂർ വനത്തിനുള്ളിൽനി ന്ന് നാടൻ തോക്കുമായി മുവർ സംഘം പിടിയിൽ. ഞായർ പുലർച്ചെ മൂന്നോടെയാ ണ് കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശികളായ ഫവാ സ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ്(34) എന്നിവരെ നാടൻ തോക്കും തിരകളുമായി വനംവ കുപ്പ് പിടികൂടുന്നത്.

വേട്ടയ്ക്കായാണ് പ്രതികൾ ഇരു ഉം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയി ൽപ്പെട്ട വനത്തിനുള്ളിൽ കടന്ന ത്. പ്രതികൾ സ്ഥിരമായി താമര ശേരി അമരാട്, കുക്കയം, വയനാ ട് വനങ്ങളിൽ വേട്ട നടത്തി കാട്ടി റച്ചി വിൽപ്പന നടത്തുന്നവരാ ണെന്ന് ചെതലത്ത് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാ ജീവ് കുമാർ പറഞ്ഞു.

ഇരുളം ഫോറസ്റ്റ് ഓഫീസർ എം എസ് സുരേഷ്, ഉദ്യോഗസ്ഥരായ ജയേഷ്,  വിനീഷ് കുമാർ, വാച്ചർമാരായ ദേവൻ, സുരേഷ്, ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top