
കൊണ്ടോട്ടി: ആന്ധ്രയില്‍ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തി ലെ ഒരാള്‍ പിടിയില്‍. ഇടുക്കി സ്വദേശി സാബു (56)ആണ് പിടിയിലായത്.
മോങ്ങത്തുവച്ചാണ് 4.7 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. ശരീരത്തില്‍ ചേര്‍ത്ത് സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചാണ് കഞ്ചാവ് കടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




