HIGHLIGHTS : Arrested in POCSO case

വളാഞ്ചേരി: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയിലായി.കാവുംപുറം സ്വദേശി സിദ്ധിഖാ ണ് (61) വളാഞ്ചേരി പൊലീസി ന്റെ പിടിയിലായത്. ഓണ അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം.

പ്രതിയെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പലതവണകളിലായി കുട്ടിയെ പലസ്ഥലങ്ങളില്‍വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കുട്ടി പ്രതിയുമായി തര്‍ക്കിക്കുന്നത് കണ്ട വീട്ടുകാരാണ് കാര്യം ചോദിച്ചറിയുന്നത്.
തുടര്‍ന്ന് കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറഞ്ഞു. വീട്ടുകാര്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു