
കോഴിക്കോട്: കോടതിയിൽ ഹാജരാകാതെ മു ങ്ങിനടന്ന പൂനൂർ സ്വദേശി വട്ട പ്പൊഴിയിൽ വീട്ടിൽ മുജീബിനെ യാണ് കസബ പൊലീസ് അറ സ്റ്റ് ചെയ്തു.
ഇൻഡോർ സ്റ്റേഡിയ ത്തിന് മുൻവശം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ആക്രമിക്കുകയും തെറിവിളിക്കു കയും ഔദ്യോഗിക കൃത്യനിർവ ഹണം തടസ്സം വരുത്തുകയും ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുക യായിരുന്നു.
കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഗ മോഹൻ ദത്ത്, എഎസ്ഐ സജേഷ് എന്നിവർ ചേർന്ന് പ്രതിയെ ഗുരുവായൂരിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരു ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




