ഷോപ്പിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

കാശ്മീര്‍: ഷോപ്പിയാനിലുണ്ടായ ആക്രമണത്തില്‍ സൈനികര്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു. ഇവിടെ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വീട് സൈന്യം വളഞ്ഞിരിക്കുകയാണ്.

Related Articles