അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കും

കോഴിക്കോട് : ഷിരൂരില്‍ അപകടത്തില്‍ കാണാതായ അര്‍ജുന്റെ കുടുംബ ത്തിന് കൈത്താങ്ങായി ഭാര്യക്ക് ജോലി നല്‍കാന്‍ സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചാല്‍ ജൂ നിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയിലാവും നിയമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top