Section

malabari-logo-mobile

അറയങ്കര തങ്കമണി ബ്രാഹ്മണിയമ്മ (81) നിര്യാതയായി

HIGHLIGHTS : വള്ളിക്കുന്ന് കൊടക്കാട് മണ്ണട്ടാം പാറ വട്ടോളി അപ്പാശേരി ശിവക്ഷേത്രത്തിന് സമീപം അറയങ്കര തങ്കമണി ബ്രാഹ്മണിയമ്മ (81) നിര്യാതയായി. പരേതനായ രാമൻ നമ്പീശൻ...

വള്ളിക്കുന്ന് കൊടക്കാട് മണ്ണട്ടാം പാറ വട്ടോളി അപ്പാശേരി ശിവക്ഷേത്രത്തിന് സമീപം അറയങ്കര തങ്കമണി ബ്രാഹ്മണിയമ്മ (81) നിര്യാതയായി. പരേതനായ രാമൻ നമ്പീശൻ്റെ ഭാര്യയാണ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10:30 ന് തറവാട്ടു വളപ്പിൽ നടക്കും.
മക്കൾ: മോഹൻകുമാർ , ഉണ്ണികൃഷ്ണൻ നമ്പീശൻ (ഡയറക്ടർ വള്ളിക്കുന്ന് അഗ്രിക്കൾച്ചറൽ ഇപ്രൂവ്മെൻറ് കോ ഓപറേറ്റീവ് സൊസൈറ്റി കൂട്ടുമൂച്ചി), ബേബി നരിക്കുനി മടവൂർ , ഉണ്ണികുട്ടൻ ( രാമനാട്ടുകര അഴിഞ്ഞിലം തളി ക്ഷേത്രം കഴകം ) , നാരായണൻ, സാവിത്രി പുളിക്കൽ, മുരളി കുമാർ (റേഷൻ ഡീലർ മമ്പുറം തിരൂരങ്ങാടി).
മരുമക്കൾ: രേഖ ( റേഷൻ ഡീലർ ചെമ്മാട് ) , ശ്രീനിഷ (റേഷൻ ഡീലർ കൊടിഞ്ഞി ), അനിത ( മലബാർ ദേവസ്വം ബോർഡ് രാമനാട്ടുകര പരിഹാരപുരം ക്ഷേത്രം ) , ജയശ്രീ ( റേഷൻ ഡീലർ മമ്പുറം വെട്ടം) , നിധി മോൾ (കണ്ണൂർ തളിപറമ്പ്), ശങ്കരൻ കുന്നത്ത് ശശിധരൻ ( മൂർക്കനാട് ക്ഷേത്രം) , ചെമ്പകശേരി ശശീന്ദ്രൻ (റേഷൻ ഡീലർ പുക്കി പറമ്പ്).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!