
കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള മലപ്പുറം ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള നീന്തല്‍ താരങ്ങള്‍ 2024 ആഗസ്റ്റ് 19ന് മുമ്പായി സെക്രട്ടറി, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94954916, 8086042566.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



