ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് മൂന്ന് വരെ നീട്ടി

തിരുവനന്തപുരം: 2025 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 03.05.2025 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

കൂടാതെ 04.05.2025 (ഞായറാഴ്ച), 05.05.2025 (തിങ്കളാഴ്ച) റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും.
മേയ് മാസത്തെ റേഷന്‍ വിതരണം 06.05.2025 (ചൊവ്വാഴ്ച) മുതല്‍ ആരംഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top